ഇരവിൽ ഞാൻ അറിയുന്നു കാലത്തിന്റെ നോവിൽ എന്നോ
വിടർന്ന കണ്ണുനീർ പൂക്കളുടെ ഗന്ധം
ഇനി ഞാൻ ഉറങ്ങട്ടെ അവളുടെ ഗന്ധവും ശ്വസിച്ചു ....
ഇനി ഞാൻ ഉറങ്ങട്ടെ രാവിന്റെ മടിത്തട്ടിൽ തലചായ്ചു മുഖം പൊത്തി
പോലിയുവാൻ കാക്കുമീ മൃതജന്മത്തെ വരവേല്ക്കാൻ
നാളത്തെ പുലരിയിൽ ഇനിയുമാ വല്ലിയിൽ മുകുളങ്ങൾ നിറയട്ടെ
No comments:
Post a Comment