പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Wednesday, October 16, 2013
ആകാശത്തിന്റെ മണമുള്ള ഒരു കുഞ്ഞു നക്ഷത്രം
വെളിച്ചം നഷ്ട്ടപെട്ട് രാത്രി ഭൂമിയില്ൽ പതിച്ചു
പിന്നീട് ഇരുട്ടിൽ ആരുടെയോ കാലൊച്ചക്കായി
ഭൂമിയുടെ മാറിൽ പ്രതീക്ഷയോടെ പറ്റിക്കിടന്നു
No comments:
Post a Comment