ചുമടെറ്റിയതും ചുങ്കം കൊടുത്തതും വെറുതെ ആയി
പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Friday, May 3, 2013
i am afrd to close MY eyes to sleep...
so that my rainbw dreams have got an end..
why this is so is last some nights are horrible to me
i am hearng some bells are ringning around my home.
the strange thing is
""dat bell rngz z flt nly by me n nigytz""
i don't know what is happening aroud me
i asked to myself again and again
yet i didn't get an answer
now i have a doubt doubt that
is there any GOST around my house ????????
and i realised that ears around me got freedom on these days
all MY FRIENDS have escaped from my dream stories;
that which is explained by myself to them mostly in the "early mornings" ...
however i am sure that some have greatly miss such explaind dream storys......
and am in a good hope that i can recall my old days and habbits again.......

Monday, March 18, 2013
Tuesday, March 5, 2013
പച്ച സൂര്യന്‍
ഞാന്‍ കണ്ട സൂര്യന്റെ നിറം ആകാശം ചുവപിച്ചില്ല
ആഴിയും പൂഴിയീയും ഉരുക്കിയില്ല
അവടെ ഉഷ്ണത്തിന്റെ നേര്‍ത്ത കണികപോലും വീശിയില്ല
ശീതീകരിക്കപെട്ട മുറികള്‍
അവയില്ലെല്ലാം കണ്ചിമ്മുന്ന സൂര്യന്‍
ആ സൂര്യന്റെ നിറം പ്രകൃതിയുടെതയിരുന്നു
അതിന്റെ സുതാര്യതയില്‍ രണ്ടു അപരിചിതര്‍ ചിലച്ചു
ആ ചിലച്ചിലിനു പതിയെ ശംഖു നാദം കൈവന്നു
പിന്നീടു അവര്‍ പൂഴിയില്‍ അമര്‍ന്നു കിടന്നു ഭൂമിയുടെ ചലങ്ങള്‍ വീക്ഷിച്ചു തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു
പച്ച സൂര്യന്റെ വെളിച്ചത്തിനായി കാത്തുകിടന്നു
കഥാന്ത്യം വരെ
ചോദ്യം ?
പകയുടെ തീച്ചൂള കത്തിയമാര്ന്നപോഴും
നിനക്കായി ഞാന്‍ അതില്‍ വെന്തു നിന്നു
കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് അറിയാതെ....
പക്ഷെ എന്റെ പ്രതിഷേധങ്ങളെ എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി
നീ മൌനമായി ഇരുന്നു
എന്റെ ചിന്തകളെ ഭ്രാന്തമാക്കും വിധം
മൌനത്തിന്റെ കെട്ടുപാടുകള്‍ വേര്‍പെടുത്തി
എന്ന് നീ എന്നെ സ്വതന്ത്രമാക്കും???
Monday, January 21, 2013
Saturday, January 12, 2013
23 june 2011 a page from my diary
എന്നത്തേയും പോലെ ഇന്നും നേരത്തെ എണീറ്റ് കോളേജില്‍ പോകാനൊരുങ്ങി.അങ്ങനെ തിരക്കിട്ട് പോകുംബോഴുണ്ട് സ്ഥിരം പോകുന്ന ബസ് എന്നെ കയറ്റത്തെ പോയീ..(ഇതു എടെക്കെ പതിവാ) അങ്ങനെ അടുത്ത ബസ്സില്‍ കയറി നോക്കിയപ്പോള്‍ ലക്ഷ്മി മഞ്ച്ജുഷ അങ്ങനെ സുഗമായ് ബസ്സി ഇരിക്കുന്നു. കണ്ടത്ല് സന്തോഷം... ഒന്നര മണിക്കൂര്‍ കത്തിവെക്കാന്‍ ആളായല്ലോ. അങ്ങനെ കണ്ടക്ക്ടര്‍ അടുത്ത് വന്നു ടികെറ്റ് എന്ന് പറഞ്ഞു .ഞാന്‍ വേഗം പേഴ്സ് എടുത്തു പൈസ്സ എടുക്കാനായി തുടങ്ങി ..ഈശ്വരാ ഇനി തപ്പാന്‍ ഒരു ഇടവും ബാകി ഇല്ലാ..എന്റെ പേഴ്സ് കാണാനില്ല ..ഇനി എന്തു ചെയ്യും..ജീവിതത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടം ആദ്യം ....പിന്നെ ഒന്നും നോക്കിയില്ല ഉടന്‍ തന്നെ നമ്മുടെ സ്വന്തം ബാങ്കറീ വിളിച്ചു അ പറ്റു പുസ്തകത്തില്‍ ഒരു നൂറിന്റെ ഗാന്ധിത്തല കൂടി ചേര്‍ത്തു..(ഒരു നിമിഷം ആലോചിച്ചു അവള്‍ ആ ബസില്‍ ഇല്ലായിരുന്നേല്‍ പെരുവഴിയ്ല്‍ ഇറങ്ങേണ്ടി വന്നേനേ അതും തിങ്കലാഴിച്ച) ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി ...
അങ്ങനെ ക്ലാസ്സില്‍ എത്തി ..സാധാരണ ടീച്ചറും ഞങ്ങളും തിങ്കല്ഴ്ച ക്ലാസില്‍ നേരത്തെ എത്തുന്ന പതിവ് ഇല്ല .. അവടെ ചെന്നപോഴല്ലേ പുകിലൂ ടീച്ചര്‍ ക്ലാസില്‍ നേരത്തെ എത്തി ഞങ്ങളെ കാത്തു ഇരിപ്പ് ആകെ ചുടില്‍ ഇരിക്കുന്നു . (കക്ഷിക്ക് എന്നോട് എന്തോ പ്രതേക താല്പര്യം- വാത്സല്യം ഉള്ളതായി എല്ലാര്ക്കും അറിയാം )എന്നോട് എങ്ങനെ ചൂടാകുന്നതും ആദ്യം എനിക്കാനെല് എന്തോ അവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാകാം ടീച്ചര്‍ ചൂടായിട്ടു നിക്കുനത് അത് കണ്ടിട്ട് ചിരി അടക്കാന്‍ വയ്യ..
ബസ്സില്‍ മഞ്ചുനെ കണ്ടില്ലയിരുനീല്‍ ആ കണ്ടക്ക്ടര്‍ എന്നെ ബസ്സില്‍ നിന്നും ഇറക്കി വിട്ടേനേ എന്തോ തലനരിഴക്കാ ഞാന്‍ അവളെ കണ്ടേ..അതെല്ലാം കഴിഞ്ഞു ക്ലാസ്സില്‍ ചെന്നപോള്‍ അവിടുത്തെ അവസ്ഥ ഇങ്ങനെ ... .ഒക്കെ കൂടി ഭയങ്കര സന്തോഷം (ഇങ്ങനെ പറയുകയനെലും മനസില്‍ ചെറിയ സങ്കടം)..അങ്ങനെ സ്ഥിരം പ്രാതല്‍ ആയ പഴവും (ഇതു മഞ്ചു അവള്‍ക്കു കഴിക്കാന്‍ കൊണ്ടുവരന്നതാണ് പക്ഷെ അവള്‍ക്ക് അത് കഴിക്കന്‍ ഉള്ള ഭാഗ്യം ഞങ്ങള്‍ ഭാക്കി ഉള്ളവര്‍ കൊടുക്കാറില്ല ) കഴിച്ചു സുഗമി ഇരിക്കുമ്പോഴാണ് വെറുതെ ലൈബ്രറിയില്‍ ഒന്ന് പോയാലോ എന്ന് തോന്നിയത് ...അങ്ങനെ ഷെല്‍ഫില്‍ കണ്ട എല്ലാ വാരികകളും മാസികകളും വലിച്ചു വാരി ഇട്ടു ഒരു വശത്ത് നിന്നും വായനയില്‍ മുഴുകി ലക്ഷ്മിയും ബാലാ പങ്ക്തികളില്‍ മുഴുകി ഞാനും ഇരുന്നു..
അപ്പോഴുണ്ട് അടുത്ത പരാ..അവള്‍ എന്തോ ഒപിച്ച പോലെ വന്നു എന്റെ അടുത്ത് നിന്ന് ചിരിക്കുന്നു..കക്ഷിക്ക് ചിരി അടക്കാന്‍ വയ്യ..ഇതു എന്ത് ഗുലുമാല് ? അവള്‍ ആ വാരികയിലെ ഒരു പേജ് എടുത്തു വായിക്കാന്‍ പറഞ്ഞു .അതില്‍ ഞാന്‍ ഒരു ഞെട്ടിപ്പിക്കുന്ന സത്യം കണ്ടു...ഈശ്വരാ വേണ്ടും പണി പാളിയോ..എന്റെര ഹൃദയമാകെ ഇടികാന്‍ തുടങ്ങി..കൈകള്‍ വിറച്ചു ....ഹോസ്റ്റല്‍ മുറിയില്‍ സിസ്റര്‍ രാത്രി ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ഉറകത്തില്‍ എനിക്ക് ബോതോദയം ഉണ്ടായി. അങ്ങനെ ആ രാത്രി ടോര്‍ച് കത്തിച്ചു ഞാന്‍ കടലാസില്‍ എന്തോ കുത്തി കുറിച്ച്..അത് പിറ്റേ ദിവസം വായിച്ചപോള്‍ സംഗതി കുഴപ്പം എല്ലാ മാതൃഭൂമിയിലേക്ക് അയച്ചാലോ എന്ന് തോന്നി അങ്ങെ ഞാനും മഞ്ചു കൂടെ ഓരോ കവിത പോസ്റ്റ് ചെയ്തു ..പബ്ലിഷ് ചെയില്ല എന്നാ ഉറപ്പു ഉണ്ടായിരുന്നു..ഇപ്പോ നോക്ക് എന്റെ പണി പാളി.എനിക്ക് കണ്ണ് കാണാന്‍ വയ്യ..കയ്യ് അകെ വിറച്ചു വീണ്ടും വേണ്ടും ഞാന്‍ പേര് വായിച്ചു ശരിയാ അതില്‍ അച്ചടിച്ച് വന്നത് എന്റെ പേരും എന്റെ കവിതയും തന്നാ..ഒരു സംശയവും ഇല്ല..ഞാന്‍ നോക്കിയപ്പോള്‍ മഞ്ചുടെ ചിരി ഇതു വരേ മാറിയിട്ടില്ല.എനിക്കനെല്‍ പകപ്പും മാറിയിട്ടില്ല. റിസള്‍ട്ട് വന്നിട്ട് അത് നോക്കും വിധം ഞാന്‍ വീണ്ടും വീണ്ടും അത് വായിച്ചു പെട്ടന്ന് തന്നെ ക്ലാസില്‍ എത്തി.
ഞാന്‍ അവടെ എടുമ്പോഴേക്കും എരിതീ പോലെ വാര്‍ത്ത അനു പരത്തി .അവിടെ ഉള്ളവളുംമാര്‍ക്ക് ആണേല്‍ ചിരിച്ചിട്ട് ബോധം ഇല്ല ... അഭിടെ കവിത...അഭിടെ കവിത..വിന്നി ഒക്കേ ഒരുമാതിരി അത്ഭുദം കണ്ട മാതിരി ഇരിക്കുന്നു....
എന്തായാലും ഈ ക്രെഡിറ്റ് മുഴുവന്‍ മഞ്ച്ജുനും അനുവിനും ആണ് ...കവിത പകര്‍ത്തി എഴുത്യ മഞ്ചു ... ചെയ്ത് പോസ്റ്റ് ചെയ്തത് അനു ..പിന്നെ കുമ്പസാരം കവിതയ്ക്ക് പ്രചോദനം തന്ന പ്ലുസ്റ്റു കൂട്ടുകാരിക്ക് ഒരിക്കലും മരിക്കാത്ത ഓര്മവകളോടെ ...........

Friday, January 11, 2013
മനം മടുക്കുമ്പോള്‍ എന്നാ ചോദ്യത്തിന്
അവള്‍ക്കുള്ള മറുപടിയാണ് ഇതു...............
മനം മടുകുമ്പോള്‍ കാറ്റില്‍ പാറി വരുന്ന അപ്പൂപന്‍ താടികള്‍ പറുക്കി പറത്തുക
പൊട്ടിയ വളപോട്ടുകളും മഞ്ഞാടികുരുക്കളും കുന്നികുരുക്കളും തെറ്റാതെ
വീണ്ടും വീണ്ടും എണ്ണി നോക്കുക
പിന്നെയും മനം മടുകുവണേല്‍
പണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ച മയില്‍പീലികള്‍ ആകാശം കാണാതെ തുറക്ക് ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു കാണും
എന്നിട്ടും മടുപ്പികുകയണേല്‍ നീ തിരികെ നടക്കു പാതി വഴിയില്‍ നീ എറിഞ്ഞുടച്ച സൌഹൃദം വരണ്ടു കിടക്കുനത് കാണാം
കുറച്ചു വെള്ളം ഒഴിച്ച് വീണ്ടും പച്ചപ്പ് പകര്‍ത്തു എന്നെനെക്കുമായി
Subscribe to:
Posts (Atom)