മെഴുകുതിരി അത്താഴം

കറണ്ട് ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു പണ്ട്
അന്ന് മണ്ണെണ്ണ വിളക്കും മെഴുകുതിരിയും ആയിരുന്നു വെളിച്ചം
അന്നും മനുഷ്യർ അത്താഴം കഴിച്ചിരുന്നു
ഇന്നിപ്പോ കറണ്ടായി ഇൻവെർട്ടറായി ജെനറേട്ടരായി കറന്റു കട്ടുമായി
പിന്നെ കാന്റിൽ ലൈറ്റ് ഡിന്നർ ഒരു ഫാഷനുമായി
No comments:
Post a Comment