പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Tuesday, June 23, 2015
(ഒരു പെരുവഴി കവിത)
ദൂരെ എവിടെക്കോ ഓടി പോകുകയയിര്ന്നു കവിത
ഇടക്ക് എവിടെയോ ഉടക്കി വീഴാൻ പോയി
കവിത തിക്കും പൊക്കും നോക്കി
അപ്പോഴാണ് അവൾ അറിഞ്ഞത്
കവിതയുടെ വൃത്തം അങ്ങ് വൃത്തിയായില്ല എന്ന്
അവൾ തിരിച്ചു നടന്നു
അങ്ങനേ അവിടെ ഒന്ന് വട്ടം ചുറ്റി വൃത്തം വൃത്തിയാക്കിയപ്പോൾ
ദെ കിടക്കുന്നു വഴിയാകെ അലങ്കോലമാക്കി അലങ്കാരം
ഹും അങ്ങനെ അലങ്കാരപണികൾ ഒരുവിധം തീർത്തു
അങ്ങനെ പോകാൻ നിന്നപോൾ ആശാൻ കയറിവന്നത്
ആരു നമ്മുടെ ആശയം !
ഉപ്പിലാതെ എന്ത് കഞ്ഞി എന്നപോലെ അല്ലെ ആശയം
അവ്നനോട് ഇറങ്ങി പോക്കാൻ പറഞ്ഞിട്ടും അവനു ഒരു കൂസലും ഇല്ല
ഒടുവിൽ വൃത്തത്തിനും അലങ്കാരത്തിനും ആശയത്തിനും വഴിവിട്ടുകൊടുത്തു
കവിത പെരുവഴി പുസ്തകം തേടി ഇറങ്ങി...
ഇനിയെല്ലാം വന്ന വഴി ചന്തം പോലെ
(എവിടെ എത്തുവോ എന്തോ )

Wednesday, June 3, 2015
പൂച്ച
ഉറക്കം പാതിയടച്ച മിഴികൾ ചിമ്മി
അവൻ അവളെ നോക്കി
നേരത്ത ശ്വാസത്തിനപ്പുറം അവൻ
മിഴികളുയർത്തി അവളെ നോക്കുനുണ്ടായിരുന്നു
പതിയെ കൈകൾ നീട്ടി കാലുകള നിവര്ത്തി
സുന്ദരമായ ആ വാല് അവൾ ഒതുക്കി വച്ചു
അപോഴും അവൾ അക്ഷമനായി എന്തോ കാത്തുനിൽക്കുകയായിരുന്നു
പിന്നെ വിശപ്പിന്റെ വിളി മൂത്തതുകൊണ്ടാകാം
കൈകൾ നക്കി അവൻ മ്യാവു മ്യാവു എന്ന് കരഞ്ഞത്

Tuesday, June 2, 2015
ഒരു സത്യത്തിന്റെ കഥ
വെളിച്ചം നഷ്ടപെട്ടവര്ക്കായി
സ്വരം നഷ്ടപെട്ടവര്ക്കായി
കേൾവി നഷ്ടപെട്ടവര്ക്കായി
മുഖംമൂടികൾ വിൽക്കപ്പെടും
സ്വരം നഷ്ടപെട്ടവര്ക്കായി
കേൾവി നഷ്ടപെട്ടവര്ക്കായി
മുഖംമൂടികൾ വിൽക്കപ്പെടും
Subscribe to:
Posts (Atom)