പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Monday, January 7, 2013
ചോദ്യം ?
എന്റെ പ്രതിഷേധങ്ങളെ എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി നീ മൌനമായി ഇരുന്നു
എന്റെ ചിന്തകളെ ഭ്രാന്തമാക്കും വിധം
മൌനത്തിന്റെ കെട്ടുപാടുകള്‍ വേര്‍പെടുത്തി എന്ന് നീ എന്നെ സ്വതന്ത്രമാക്കും?
No comments:
Post a Comment