പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Friday, January 11, 2013
എന്റെ പ്രണയത്തില്‍ പൂവിട്ടത് പനീര്‍ പൂക്കളല്ല
ചുവന്ന ചെമ്പരത്തി പൂക്കളായിരുന്നു
അതിന്റെ അഞ്ചിതളുകളും എന്റെ പഞ്ചേന്ദ്രിയങ്ങളായി
ചുവന്ന നിറം എന്റെ ഹൃദയതുടുപ്പുകലായി
ഒടുവില്‍ അതല് ഞാന്‍ കണ്ടെത്തി
എന്റെ പ്രണയത്തിന്റെ ജീവന്
2 comments:
Correct....chembharathi thanne
hihihi
Post a Comment