പൂര്‍ണ വളര്‍ച്ചയെത്താത്ത എഴുതപ്പെടാത്ത അക്ഷരങ്ങള്‍ ആശയങ്ങളുടെ നെടുംതൂണുകള്‍ സ്വയം നിര്‍മ്മിച്ച് ,ഗര്‍ഭത്തില്‍ വെളിച്ചം കാത്ത് കാതുകള്‍ കൂര്‍പ്പിച് ഒരു പിറവിക്കായി കാത്തു കിടക്കുന്നു ഇവിടെ!
Tuesday, January 8, 2013
ഒരു പുത്തന്‍ കൂട് കൂട്ടുന്ന തിരക്കിലായിരുന്നു നമ്മള്‍ ഒരിക്കല്‍ ചുള്ളികമ്പുകള്‍ തേടിപോയ നിന്നെ ഞാന്‍ കണ്ടില്ല വളരെ നാളുകള്‍ക്കു ശേഷം അമ്പലപറമ്പിലെ ആല്‍മരത്തില്‍ തൂങ്ങി കിടക്കുന്ന കൂട്ടില്‍ ഞാന്‍ കണ്ടു നീ മുട്ടയിട്ടു വളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങളെ!
No comments:
Post a Comment