നിഴല്‍ ചിത്രങ്ങള്‍ ആയിരുന്നു നാം
എവടെ വച്ചാണ് നാം പരിച്ചയപെട്ടത് എന്ന് അറിയില്ല !
നിന്നോടോപം എന്നും ഞാന്‍ ഉണ്ടായിരുന്നു ..
നീ അത് അറിഞ്ഞിരുന്നുവോ?
നിനക്കും എനിക്കും എന്നും പറയാനുള്ളത് ഒന്നായിരുന്നു....
പക്ഷെ ഒരിക്കല്‍ വെട്ടം വെടിഞ്ഞപോള്‍
ഇരുളില്‍ നീ എന്നെ തനിച്ചാക്കി അകന്നു....

2 comments:
heart touching....
haahaa arithuu aziyoo?
Post a Comment